Posts

അതീവ ജാഗ്രത വേണം, സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത; വിദഗ്ധർ പറയുന്നു

എന്താണ് കൊവിഡിന്റെ ജെ എൻ. വൺ വകഭേദം? വ്യാപനശേഷി എത്രത്തോളം? ലക്ഷണങ്ങളെന്തൊക്കെ? വിശദവിവരങ്ങളറിയാം.