അതെ, ഇന്ന് ഒരുപാട് പേര് പറയുന്ന ഒന്നാണ് iCoffee ക്ക് വിലക്കൂടുതൽ ആണ്.. 3100/- സാധാരക്കാർക്ക് താങ്ങാൻ കഴിയില്ലലോ എന്ന്..
മനുഷ്യശരീരത്തിലെ പ്രമേഹത്തെ ആരോഗ്യകരമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ഹെർബൽ കോഫിയാണ് iCoffee. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന IndusViva Healthsciences Pvt Ltd എന്ന കമ്പനിയാണ് iCoffee നിർമ്മിക്കുന്നത്. കർണാടകയിലെ നിലമംഗല ജില്ലയിൽ സ്വന്തം ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന iCoffee യുടെ ഗവേഷണവും മറ്റും ജപ്പാൻ ആസ്ഥാനമായ Bio Actives Japan Corp. എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.
ഒരു സാധാരണ കോഫി എന്നതിലുപരി രക്തത്തിലെ പ്രമേഹത്തെ നിയന്ത്രിക്കുകയും ശരിരത്തിലെ ചീത്ത കൊഴുപ്പിലെ കുറയ്ക്കാനും iCoffee സഹായിക്കുന്നു.. ഇത്രയേറെ സവിശേഷതകൾ ഉള്ള iCoffee യിലെ പ്രധാന ചേരുവകൾ SALCITAL, മുന്തിയ ഇനം കാപ്പി, നയിക്കരണ പരിപ്പിന്റെ എക്സ്ട്രാക്ട് എന്നിവയാണ്. ഏകനായകത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന SALCITAL പ്രമേഹത്തെ നിയന്ത്രിക്കും എന്ന് ലോക ആരോഗ്യ സംഘടനയുടെ ഉൾപ്പെടെ ക്ലിനിക്കൽ പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. മറ്റ് ക്ലിനിക്കൽ പഠനങ്ങളുടെ വിവരങ്ങളും ചുവടെ ചേർക്കുന്നു.
Clinical Trial Registry of India; (No: CTRI/2012/05/002678), National Institute of Medical Research.
ClinicalTrials.gov identifier: NCT01680211 (A service of the U.S. National Institutes of Health).
എന്നാൽ ഇതൊക്കെയാണെങ്കിലും പലപ്പോഴും പല വ്യക്തികളും പറയാറുണ്ട് iCoffee ക്ക് വില ഒരൽപ്പം കൂടുതലാണ് എന്ന്..
ഇത്രയേര ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാക്കിയ iCoffee വിലക്കൂടുതൽ ആണെന്ന വാദം തികച്ചും തെറ്റാണ്.. ഇന്ന് കടകളിൽ ലഭ്യമാകുന്ന യാതൊരു ആരോഗ്യഗുണങ്ങളും ഇല്ലാത്ത ചില കാപ്പികൾ നമുക്ക് പരിശോധിക്കാം..
എല്ലാ സൂപ്പർ മാർക്കറ്റുകളിലും സുലഭമായി ലഭിക്കുന്ന കോഫിയാണ് Le Cafe യുടെ Classic എന്ന flavor.
100 ഗ്രാം LeCafe യുടെ വില 599/- അതായത് ഒരു ഗ്രാമിന് 5.99/-
മലയാളികൾക്ക് സുപരിചിതമായ ബ്രാൻഡ് ആണ് NESCAFE. കേരളത്തിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന NESCAFE യുടെ മോഡലാണ് NESCAFE GOLD. 200ഗ്രാമിന്റെ വില 1349/- അതായത് ഗ്രാമിന് 06.75/-
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ WhatsApp Group ൽ ജോയിൻ ചെയ്യുക.
Company Official Store- Purchase Link

.png)
.png)
.jpeg)
.jpeg)





%20(1).jpeg)
Comments