പൊണ്ണത്തടി കുറയ്ക്കാൻ കഴിക്കേണ്ട സമയം?

 


ശരീരഭാരം കുറയ്ക്കാൻ നാം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ എന്ത് കഴിക്കുന്നു എന്നതിനോളം പ്രാധാന്യം ഉണ്ട് എപ്പോൾ കഴിക്കുന്നു എന്നതിന്. 
പുതിയ തലമുറയിൽ കണ്ടുവരുന്ന ഭക്ഷണ സംസ്കാരം പൊണ്ണതടിക്ക് മാത്രമല്ല, ക്യാൻസർ പോലുള്ള മാരകരോഗങ്ങളെയും വിളിച്ചു വരുത്തുന്നനു.. രാത്രി വൈകി ഉള്ള ഭക്ഷണം ശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോശം ചെയ്യുന്നു. 
വിശദമായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക-




Comments