വരണ്ട ചര്‍മ്മത്തിന് വേണം ഈ പരിരക്ഷകള്‍.. Dry skin needs these protections.

 ഓയ്‌ലി സ്‌കിന്‍ പോലെ തന്നെ പലര്‍ക്കും വരണ്ട ചര്‍മ്മവും കാണപ്പെടാറുണ്ട്. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ പലതരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേയ്ക്ക് വരണ്ട ചര്‍മ്മം നമ്മള കൊണ്ടെത്തിച്ച് നിര്‍ത്തും. ചിലര്‍ക്ക് അലര്‍ജി വരാനും, അതുപോലെ, ചിലര്‍ക്ക് മുഖക്കുരു, തടിച്ച് പൊന്തല്‍ എന്നിങ്ങനെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ വരാന്‍ വളരെയധികം സാധ്യത കൂടുതലാണ്.

വരണ്ട ചര്‍മ്മത്തിന് കാരണങ്ങള്‍.

നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ അതുപോലെ, ചര്‍മ്മത്തില്‍ പ്രയോഗിക്കുന്ന പ്രോഡക്ടുകള്‍ എന്നിവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള്‍ അത് തിരിച്ചറിയാറില്ല എന്ന് മാത്രം. എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ഒരേ ചര്‍മ്മം ആയിരിക്കണമെന്നില്ല. നമ്മള്‍ എങ്ങിനെ ചര്‍മ്മത്തെ പരിപാലിക്കുന്നു, അതിനനുസരിച്ചാണ് ചര്‍മ്മത്തിന്റെടെക്‌സ്ച്ചറും നിലനില്‍ക്കുന്നത്.

നമ്മളുടെ ചര്‍മ്മത്തിലെ സ്വാഭാവികമായിട്ടുള്ള മോയ്‌സ്ച്വര്‍ കണ്ടന്റ് നഷ്ടമാകുമ്പോഴാണ് ചര്‍മ്മം വരണ്ട് പോകുന്നത്. ഓയ്‌ലി സ്‌കിന്‍ ഉള്ളവര്‍ക്ക് മാത്രമല്ല, നല്ല വരണ്ട ചര്‍മ്മം ഉള്ളവര്‍ക്കും മുഖക്കുരു പോലെയുള്ള പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍ തന്നെ. ചർമത്തിൻറെ പൂർണാരോഗ്യം നിലനിർത്താനും നിറം വർധിപ്പിക്കാനും ഉള്ളിൽ കഴിക്കാൻ സാധിക്കുന്ന പേറ്റന്റ് ലഭിച്ച ഉല്പന്നമാണ് iGlow.

iGlow എന്നത് നിങ്ങളുടെ സൗന്ദര്യത്തെ ഉള്ളിൽ നിന്ന് ക്രമീകരിക്കാനും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും നൂതനമായി സംയോജിപ്പിച്ചിരിക്കുന്ന ഒരു അതുല്യമായ ഉപഭോഗ ഉൽപ്പന്നമാണ്. iGlow അതിന്റെ ശക്തമായ ആന്റിഓക്‌സിഡന്റിനും ആന്റി-ഏജിംഗ് സ്കിൻ സപ്പോർട്ടിനും പേരുകേട്ട, പഴക്കം ചെന്ന കാലാകാലങ്ങളിൽ പരീക്ഷിച്ച ആയുർവേദം ഉപയോഗിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വെൽനസ് ഉൽപ്പന്നമാണ്. ചർമ്മത്തിന്റെ വഴക്കവും ഇലാസ്തികതയും നിലനിർത്തിക്കൊണ്ട് കൊളാജനെ ശക്തിപ്പെടുത്തുന്നതിന് അറിയപ്പെടുന്ന ശാസ്ത്രീയമായി സാധൂകരിച്ച ഹെർബൽ സത്ത്  ഐഗ്ലോ -യിൽ അടങ്ങിയിരിക്കുന്നു.

Click the image to watch video

iGlow യുടെ ഗുണങ്ങൾ

  • സ്കിൻ ലൈറ്റ്നിംഗ്
  • ആന്റി-ഏജിംഗ്സ്കിൻ
  •  ഡാമേജ് കൺട്രോൾ
  • സ്കിൻ മോയ്സ്ചറൈസിംഗ്
  • ബ്ലെമിഷ്  കൺട്രോൾ
  • ചുളിവ് ഇല്ലാതാക്കുന്ന
  • റേഡിയന്റ് കോംപ്ലക്‌ഷൻ
  • ബ്ലഡ് പ്യൂരിഫയർ

iGlow ഓൺലൈനായി ഓർഡർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Comments