വയർ കുറയ്ക്കാനുള്ള ഏറ്റവും മികച്ച രീതി എന്താണ്? | What is the best way to lose weight?

പഞ്ചസാര വെളുത്ത വിഷം എന്ന് മനസിലാക്കി തീർത്തും ഉപേക്ഷിക്കുക. എല്ലാ തരം പാസ്തകൾ, സോസ്, പ്രോസസ്സ് ചെയ്ത ആഹാരങ്ങളിലും പഞ്ചസാര ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുക. മധുരം ഉള്ള പഴങ്ങളും കുറക്കുക, കാലാവസ്ഥക്ക് അനുസരിച്ചു തനിയെ നാട്ടിൽ വളരുന്ന ഫലങ്ങൾ ഭക്ഷിക്കുക.

അരി, ഗോതമ്പു, ഇതൊക്കെ പ്രോസസ്സ് ചെയ്തു ഉണ്ടാകുന്ന ആഹാരങ്ങൾ (പാസ്ഥാ, നൂഡിൽസ്, ബിസ്ക്കറ്റ്, ബ്രെഡ്, പൊറോട്ട ) എന്നിവ തീർത്തും ഉപേക്ഷിക്കുക. അരി, ഗോതമ്പു എന്നിവയിൽ നിന്നും ഉള്ള അന്നേജ ആഹാരം നമ്മുടെ മൊത്തം ആഹാരത്തിന്റെ 30% ആക്കുക (ഒരു ദിവസം കഴിക്കുന്ന ആഹാരത്തിന്റെ )

30% എങ്കിലും റോ പച്ചക്കറികൾ (വിഷം അടിക്കാതെ ഉണ്ടാക്കിയ ) അല്ലെങ്കിൽ 5–10 മിനുട്ടിൽ കൂടുതൽ തീയിൽ പാകം ചെയ്യാതെ എടുക്കണം.

നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പേസ്റ്റിസൈഡ്, അഡിറ്റീവ്, മായങ്ങൾ എല്ലാം ഫാറ്റ് സൊല്യൂബിൾ ആണ്. അതിനാൽ ഇതൊക്കെ നമ്മുടെ ശരീരത്തിൽ ഫാറ്റ് ഉണ്ടെങ്കിൽ അവിടെ ആണ് ഇത് സൂക്ഷിക്ക പെടുന്നത് എന്ന് മനസിലാക്കണം.

ഹിപ്പ്പോക്രട്ടസ് എന്ന ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ഒരിക്കൽ പറഞ്ഞത് എല്ലാ അസുഖങ്ങളുടെയും ഉറവിടം ഗട്ട് ആണെന്ന് ആണ്. ഗട്ടിൽ നമ്മുടെ ശരീരത്തിൽ ഉള്ള മൊത്തം കോശങ്ങളെക്കാൾ 10 ഇരട്ടി മൈക്രോബുകൾ ഉണ്ട്. ഈ മൈക്രോബുകളുടെ ആഹാരം എന്നത് നമ്മുടെ ആഹാരത്തിലെ ഫൈബർ ആണ്. ആഹാരം കിട്ടാതെ ആയാൽ ഇവൻ നമ്മൾക്ക് എല്ലാ തരം രോഗം ഉണ്ടാക്കാൻ സാധിക്കും. മാനസിക രോഗങ്ങൾക്ക് പോലും ഗട്ട് ബാക്റ്ററിയും ആയി ബന്ധം ഉണ്ട് എന്ന് പറയാറുണ്ട്. അത് കൊണ്ട് ഫൈബർ റിച് ആയ പച്ചക്കറികൾ പച്ചക്കോ, ഏറ്റവും കുറച്ചു വേവിച്ചോ (സ്റ്റിർ ഫ്രൈ ) ചെയ്തും വേണം ഭക്ഷിക്കാൻ.

ആഴ്ചയിൽ 2 ദിവസം മാത്രം നാടൻ കോഴിയോ, മീനോ, ഹോർമോൺ കുത്താതെ വളർത്തിയ റെഡ് മീറ്റ് കഴിക്കാം.

പൊട്ടറ്റോ എന്നത് നല്ലത് തന്നെ എന്നാലും 30% അന്നജം എന്ന ലിമിറ് മറക്കരുത്. മാത്രം അല്ല ഇത് അയർലണ്ടിൽ നിന്നും കൊണ്ട് വന്ന ഒരു വിഭവം ആണ്. നമ്മുടെ DNA ക്കു നല്ലത് നമ്മുടെ നാട്ടിൽ വളരുന്ന കിഴങ്ങു വർഗ്ഗങ്ങൾ ആണ്.

അരി, ഗോതമ്പു എന്നതിൽ ഗ്ളൂട്ടൻ അധികം ആയതിനാൽ അത് ശരീരത്തിൽ ഇൻഫലംമഷൻ ഉണ്ടാക്കും. ഇന്ന് ഉള്ള എല്ലാ മേജർ അസുഖങ്ങൾ (കാൻസർ, ഹാർട്ട്‌ അസുഖങ്ങൾ ) എല്ലാം ഇൻഫലംമഷൻ ഉണ്ടാകുന്നതു കൊണ്ടാണ്.

തവിടു കളയാത്ത അരി ഭേദം ആണ് എന്നാൽ അന്നജം 30% മാത്രമേ കഴിക്കാവുള്ളു എന്നത് മറക്കരുത്.

സബ്ക്യൂട്ട്എനിയ്‌സ് ഫാറ്റും, വിസറൽ ഫാറ്റും തമ്മിൽ ഉള്ള വ്യത്യാസം മനസിലാക്കുക. വയറ്റിൽ വണ്ണം വെക്കുന്ന വിസറൽ ഫാറ്റ് ഭയങ്കര അപകടകാരി ആണ്.

ഇല കറികളും, വെജിറ്റബിൾ ഫൈബർഉം കൂടുതൽ കഴിക്കുക.

കൊതി തോന്നുന്ന എല്ലാ ആഹാരങ്ങളും (റീഫയൻഡ് ഷു റീഫയൻഡ് അന്നജം കൊണ്ട് ഉണ്ടാക്കിയ ഭക്ഷങ്ങൾ, ഹോട്ടൽ ആഹാരം, മത്സ്യ മാംസാദികൾ ) ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ ഒതുക്കുക.

മൊട്ട എന്നത് സൂപ്പർ ഫുഡ്‌ ആണ്. ചെറുതായി ബുൾ ഐ ആയി ഉണ്ടാക്കി എടുത്താൽ വെള്ളയും, മഞ്ഞയും രണ്ടും കഴിക്കാം.

പാൽ നമ്മുടെ ശരീരത്തിൽ ദഹിക്കാൻ വേണ്ട എന്സൈമ് ലക്ടസ് ആണ് . ഇത് നമ്മളുടെ ശരീരം അഞ്ചു വയസു വരയെ ഉൽപാദിപ്പിക്കാറുള്ളു. ഇത് ഇല്ലെങ്കിൽ പാൽ ശരീരത്തിൽ ഇൻഫലംമഷൻ ഉണ്ടാക്കും.

ഇക്കാര്യങ്ങൾ മനസിലാക്കി ജപ്പാൻ ആസ്ഥാനമായ BIO-ACTIVES  JAPAN  എന്ന കമ്പനി വികസിപ്പിച്ചെടുത്ത അമൂല്യമായ ഉത്പന്നം ആൺ iSlim  Flat  Tummies.  പ്രകൃതിദത്തവും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ആയ iSlim  ഫൈബർ സമ്പന്നമായതും, കലോറി കുറഞ്ഞതും, കുറഞ്ഞ പഞ്ചസാര അടങ്ങിയതുമായ ഒരു സമീകൃയ്ത ഭക്ഷണമാണ്. രാത്രിയിലെ ഭക്ഷണം ഒഴുവാക്കി പകരം iSlim  കഴിച്ചുകൊണ്ട് പാർശ്വഫലങ്ങൾ ഇല്ലാതെ ആരോഗ്യകരമായി ശരീരഭാരം നിലനിർത്താൻ സാധിക്കും.

ഏകനായകം, പനിക്കൂർക്ക, കറുത്ത എള്ള്, ഓട്സ്, റാഗി, സോയ, WHEY പ്രോട്ടീൻ, അശ്വഗന്ധ, നായ്ക്കുരണം തുടങ്ങിയ ആയുർവേദ ചേരുവകൾ ചേർത്ത് ഉണ്ടാക്കിയ ISLIM പേറ്റന്റ് ലഭിച്ച ഉത്പന്നം ആൺ. ശരീരത്തിന്റെ ഉയരത്തിനു അനുസരിച്ചു ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ISLIM ഉപയോഗിച്ച ഉപഭോക്താക്കളുടെ അനുഭവങ്ങൾ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ അറിയാൻ | ഉത്പന്നം ഓൺലൈനായി വാങ്ങാൻ 


Comments