ശ്രദ്ധിക്കൂ, സെക്സ് അമിതമായാൽ പ്രശ്നമാണോ? Listen, is too much sex a problem?

 'അമിത സെക്സ് പുരുഷന്മാരിൽ കടുത്ത ശാരീരിക വേദന, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. വെള്ളിയാഴ്ച മുതൽ ഞായർ വരെ ആളുകൾ വാരാന്ത്യത്തിൽ എട്ട് മുതൽ 10 തവണ വരെ സ്ഖലനം നടത്തുമ്പോൾ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും...'- ഇക്കാൻ സ്കൂളിലെ യൂറോളജി അസിസ്റ്റന്റ് ക്ലിനിക്കൽ പ്രൊഫസറായ ജോനാഥൻ ഷിഫ് പറഞ്ഞു.

സെക്‌സ് കേവലം ലൈംഗിക സുഖം മാത്രമല്ല ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന ഒന്നു കൂടിയാണ്.  അമിതമായാൽ അമൃതും വിഷം എന്നു പറഞ്ഞതു പോലെ അമിതമായ സെക്‌സ് അപകടമാണെന്ന് വി​ദ​ഗ്ധർ പറയുന്നു.അമിതമായ സെക്‌സ് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ദോഷകരമാണെന്ന് ആരോ​ഗ്യ​വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തിക്കും അവരുടെ പങ്കാളിക്കും സന്തോഷവും സുഖവും തോന്നുന്നിടത്തോളം ശാരീരിക അടുപ്പം ഒരു വലിയ ക്ഷേമം കൊണ്ടുവരും. എന്നാൽ സ്ഥിതിവിവരക്കണക്കുകളുടെ കാര്യം വരുമ്പോൾ ബന്ധങ്ങളും ലൈംഗികതയും പര്യവേക്ഷണം ചെയ്യുന്ന കിൻസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തെ ഹെൽത്ത് ഷോട്ടുകൾ മുമ്പ് എടുത്തുകാണിച്ചു. 18-29 പ്രായപരിധിയിലുള്ളവർ വർഷത്തിൽ ഏകദേശം 112 തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് അഭിപ്രായമുണ്ട്. 30-39 വയസ്സിനിടയിലുള്ളവരുടെ ശരാശരി സംഖ്യ 86 ആണ്. അതേസമയം 40-49 വയസ്സിനിടയിലുള്ളവർക്ക് ഇത് 69 ആയി കുറയുന്നു. 

സെക്സ് സ്ത്രീകളിൽ യോനിയിൽ വരൾച്ചയുണ്ടാകുന്നതായി ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. സെക്‌സ് അമിതമാകുമ്പോൾ ഉണ്ടാകുന്ന ഒന്നാണു തളർച്ച. ആരോഗ്യകരായ സെക്‌സെങ്കിൽ ശരീരത്തിന് താൽക്കാലിമായി ക്ഷീണമുണ്ടെങ്കിലും ഊർജം നൽകുന്ന ഒന്നാണ്. എന്നാൽ അമിത സെക്‌സ് ശരീരത്തിന് സ്ഥിരം തളർച്ചയാണുണ്ടാക്കുക.

സെക്‌സ് അമിതമാകുമ്പോൾ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ രക്തത്തിലേയ്ക്ക് കടക്കുന്നു. ഇത് ബിപിയും ഹൃദയമിടിപ്പും രക്തത്തിലെ ഗ്ലൂക്കോസ് തോതുമെല്ലാം ഉയർത്തും. ഇതെല്ലാം തളർച്ച വരുത്തുന്ന ഘടകങ്ങളാണ്. അടിക്കടിയുള്ള സെക്‌സ് സ്ത്രീയിലും പുരുഷനിലും സ്വകാര്യ ഭാഗത്തെ ചർമത്തിൽ മുറിവുണ്ടാക്കാൻ ഇടയാക്കും. സ്വകാര്യഭാഗങ്ങളിൽ, പ്രത്യേകിച്ചു സ്ത്രീകൾക്ക്, നീരും തടിപ്പുമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. വജൈനൽ ഭിത്തികളിൽ സമ്മർദ്ദമേൽക്കുന്നതാണ് കാരണം.

Similar Post: 
iCoffee എങ്ങനെ ലൈംഗിക ഭദ്രത ഉറപ്പു വരുത്തുന്നു?

'അമിത സെക്സ് പുരുഷന്മാരിൽ കടുത്ത ശാരീരിക വേദന, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. വെള്ളിയാഴ്ച മുതൽ ഞായർ വരെ ആളുകൾ വാരാന്ത്യത്തിൽ എട്ട് മുതൽ 10 തവണ വരെ സ്ഖലനം നടത്തുമ്പോൾ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും...'- ഇക്കാൻ സ്കൂളിലെ യൂറോളജി അസിസ്റ്റന്റ് ക്ലിനിക്കൽ പ്രൊഫസറായ ജോനാഥൻ ഷിഫ് പറഞ്ഞു. 

സെക്‌സ് കൂടുതലാകുന്നത് ചിലരിലെങ്കിലും സെക്‌സിനോടുള്ള താൽപര്യം കുറയ്ക്കുന്നതിന് കാരണമാകുന്നു.

സെക്‌സ് അമിതമാകുന്നത് നടുവേദന പോലെയുളള പ്രശ്‌നങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും വരാൻ കാരണമാകും. സ്ഥിരം സെക്‌സ് നടുഭാഗത്തു കൂടുതൽ സ്‌ട്രെസ് നൽകുന്നതാണ് കാരണം.

Similar Post:
ലൈംഗിക താല്‍പര്യം വര്‍ധിപ്പിക്കാൻ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

Comments