പലപ്പോഴും സെക്സ് എന്നുകേൾക്കുമ്പോൾ എന്തോ മോശം കാര്യം ആണ് എന്നാണ് പലരുടേയും ചിന്ത. എന്നാൽ ഭക്ഷണവും, പാർപ്പിടവും ഒക്കെ പോലെ വളരെ അത്യന്താപേക്ഷിതമായ ഒന്നാണ് സെക്സും. എന്നാൽ കൃത്യമായ അറിവില്ലാത്തതും, മോശമായ/തെറ്റായ ധാരണകളുമാണ് പുതുതലമുറയിൽ പല ദാമ്പത്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്.
പാലാ ജോൺ മരിയൻ ഹോസ്പിറ്റൽ, ചീഫ് കൺസൾറ്റൻറ് Dr മനോജ് ജോൺസൻ സെക്സിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നു. വീഡിയോ കാണുക.
കൂടുതൽ ആരോഗ്യപരമായ അറിവുകൾ ദിവസവും ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നമ്മുടെ ചാനലിനെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക.
Comments