മുടിയിൽ എണ്ണ പുരട്ടണോ?ചില അസുഖങ്ങൾ തടയാനായി ഇത് അറിഞ്ഞിരിക്കുക

 


മുടിയിൽ എണ്ണ പുരട്ടണോ? ചില അസുഖങ്ങൾ തടയാനായി ഇത് അറിഞ്ഞിരിക്കുക | Oiling Your Scalp: Pros & Cons.

രാത്രി തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് പിറ്റേന്ന് രാവിലെ കഴുകി കളയുന്നവരുണ്ട്. ഇങ്ങനെ ചെയ്താൽ മുടി തഴച്ചുവളരുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. എന്നാൽ ഇത്തരത്തിൽ എണ്ണ തലയിൽ തേക്കുന്നത് ഗുണത്തെക്കാളും ദോഷമാണ് ഉണ്ടാകുന്നത്.

കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.



Comments