ഇക്കാര്യങ്ങൾ ശീലമാക്കുക..!! ഏതു വയറും കുറയും.

 ശരീരഭാരവും, അമിതവണ്ണവും കുറയ്ക്കാൻ നമ്മൾ ഒരുപാട് മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഡയറ്റ് നിയന്ത്രിക്കുന്നതിനോടൊപ്പം വ്യായാമം ചെയ്തും, കൊഴുപ്പ് കത്തിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. 

1) ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും ചെറിയ പാത്രത്തിൽ കഴിക്കുക. ചെറിയ പാത്രം ഉപയോഗിക്കുമ്പോൾ ഒരുപാട് ഭക്ഷണം ഉണ്ട് എന്ന് തോന്നുകയും, അതുവഴി ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനും കഴിയും.

2) എപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ സമയമെടുത്ത് നന്നായി ചവച്ചരച്ചു കഴിക്കാൻ ശ്രമിക്കുക. അതുവഴി കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ ഒരുപാട് വയറ് നിറഞ്ഞ അനുഭൂതി ഉണ്ടാവുകയും, അത്തരത്തിൽ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും.

3) ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും മൊബൈൽ ഫോൺ, ടി.വി, മറ്റു ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കാതിരിക്കുക. പലപ്പോഴും കണ്ടുവരാര് ഭക്ഷണം കഴിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് അതിൽ തന്നെ മുഴുകി ഇരിക്കുന്ന യുവ തലമുറയെ ആണ്. എന്നാൽ ഇത് കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കുന്നു. മൊബൈൽ, ടി.വി. ഒഴുവാക്കുന്നത് വഴി ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും.

4)  കഴിയ്ക്കാൻ ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കണ്മുന്നിൽ നിന്നും മാറ്റിവെക്കുക. കഴിക്കുമ്പോൾ നമ്മുടെ ഇഷ്ടഭക്ഷണങ്ങൾ മുന്നിൽ ഉണ്ടെങ്കിൽ അവ അധികമായി കഴിക്കാൻ സാധ്യത കൂടുതലാണ്. ഇഷ്ടഭക്ഷണം കണ്മുന്നിൽനിന്നും ഒഴുവാക്കുന്നതിലൂടെ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. 

ഇത്തരത്തിൽ ചെറിയ മാറ്റങ്ങൾ നമ്മുടെ ദിനചര്യയിൽ വരുത്തിക്കൊണ്ട് എളുപ്പത്തിൽ അമിതവണ്ണം നിയന്ത്രിക്കാൻ സാധിക്കും. ജോലി തിരക്കുകൾ ഒക്കെ കാരണം കൃത്യമായ ഒരു ഡയറ്റ് പാലിക്കാൻ കഴിയാത്തവർക്ക് അവരുടെ രാത്രി ഭക്ഷണമായി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഉല്പന്നമാണ് iSlim Flat Tummies. iSlim നെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.


iSlim ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഉപയോഗിച്ച ഉപഭോക്താക്കളുടെ അനുഭവങ്ങൾ കേൾക്കുക 


Comments