പൊതുവെ നമ്മൾ എല്ലാവരും സൗന്ദര്യം ആഗ്രഹിക്കുന്നവരും, അസ്വദിക്കുന്നവരുമാണ്. എന്നാൽ പലപ്പോഴും ചർമത്തിന് വേണ്ടത്ര സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
ആഴ്ചയിൽ ഒരിക്കലോ, എന്തെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴോ ചർമത്തിൽ എന്തെങ്കിലും ചെയ്യും എന്നതൊഴിച്ചാൽ ചർമ സംരക്ഷണം തീരെ ഇല്ല നമ്മളിൽ പലർക്കും. ഇക്കാര്യം ശ്രദ്ധിക്കുന്നവർ ആകട്ടെ പുറമെ പുരട്ടുന്ന സൗന്ദര്യവർധിത ഉത്പന്നങ്ങൾ ആണ് ഉപയോഗിക്കുക. ചർമം ശരീരത്തിലെ ഏറ്റവും വലിയ അവയവം ആയതിനാൽ അതിനുള്ള സംരക്ഷണവും ഉള്ളിൽ നിന്നു തന്നെ അല്ലെ വേണ്ടത്?
ഏഷ്യയിൽ ആദ്യമായി ഉള്ളിൽ കഴിക്കുന്ന സൗന്ദര്യ വർദ്ധിത ഉല്പന്നം അവതരിപ്പിക്കുകയാണ് ബാംഗ്ലൂര് ആസ്ഥാനമാക്കിയ IndusViva Healthsciences Pvt Ltd.
കകെകാശ്മീർ താഴ് വാരങ്ങളിൽ കൃഷിചെയ്യുന്ന ഏറ്റവും മികച്ച കുങ്കുമപ്പൂവ് പ്രധാന ചേരുവ ആയ iGlow ചര്മസംരക്ഷണത്തിനു പഠനങ്ങളാൽ തെളിയിക്കപ്പെട്ട ഉല്പനമാണ്.
ഒരു പോഷകസന്ദര്യ വർധക ഉല്പന്നം എന്നതിലുപരി കരളിലെ വിഷാംശത്തെ നീക്കം ചെയ്യാൻ iGlow പ്രധാന പങ്കുവഹിക്കുന്നു.
iGlow യെ പറ്റി കൂടുതൽ അറിയാൻ Website സങ്കർശിക്കുക. iGlow നേരിട്ട് വാങ്ങാനായി ഇവിടെ Click ചെയ്യുക.
Comments