മൂലക്കുരു!! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ അർശസ് (English: Piles, Hemorrhoids or haemorrhoids). ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ അർശസ് കാണപ്പെടുന്നു. ഗുദ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ചാല്‍ ബ്ലീഡിംഗ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. മൂലക്കുരു പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല. ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്. കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത് 

മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു.  നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു.

 


വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസഭക്ഷണങ്ങൾ (പ്രത്യേകിച്ച് കോഴിയിറച്ചിയും മുട്ടയും) എന്നിവ തീർത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുക. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ അസുഖത്തെ മാറ്റി നിർത്താൻ കഴിയും.

ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം. അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും. അസഹ്യമായ വേദനയും. പ്രസവ ശേഷം പല സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്. സാധാരണ പ്രസവ സമയത്ത് നല്‍കുന്ന മര്‍ദം കുടലില്‍ ഏല്‍ക്കുന്നതാണു കാരണം. പൈല്‍സിന് സഹായകമായ ഏറെ വീട്ടുവൈദ്യങ്ങളുണ്ട്. ഇതിന്റെ വേദനയില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കുന്ന ചിലതിനെ കുറിച്ചറിയൂ.

എള്ള്, ചേനത്തണ്ട് എന്നിവയെല്ലാം തന്നെ ഈ പ്രശ്‌നത്തിനുളള സ്വാഭാവിക പരിഹാരങ്ങളാണ്. എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം. ഇത് നല്ലതാണ്. ചേനത്തണ്ട് പൈല്‍സിന് നല്ലൊരു മരുന്നാണ്. ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം. ഇതു കഴിയ്ക്കുമ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുക. മത്സ്യ,മാംസാദി ഭക്ഷണങ്ങള്‍ കഴിയ്ക്കുവാന്‍ പാടില്ല. ഇതെല്ലാം തന്നെ പരീക്ഷിയ്ക്കുക. ഇതെല്ലാം പൈല്‍സില്‍ നിന്നും മോചനം നല്‍കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്.


കല്‍ക്കണ്ടം, അല്‍പം പഴകിയ വാളന്‍ പുളി, നല്ല പോലെ പഴുത്ത പഴം, എന്നിവ കൂട്ടിച്ചേര്‍ത്തും മരുന്നുണ്ടാക്കാം. ഇവ ചേര്‍ത്തിളക്കി നല്ല മിശ്രിതമാക്കുക.ഇത് ദിവസവും മൂന്നു നാലു തവണ വച്ചു കഴിയ്ക്കാം.കുമ്പളങ്ങ ഉണക്കി ഉപ്പലിട്ടു കഴിയ്ക്കുന്നത് മൂലക്കുവില്‍ നിന്നും ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. പനയില്‍ നിന്നെടുക്കുന്ന കല്‍ക്കണ്ടം അഥവാ പനങ്കല്‍ക്കണ്ടം, വെളുത്തുള്ളി എന്നിവ നല്ലതാണ്. വെളുത്തുള്ളി നെയ്യില്‍ മൂപ്പിച്ച് പനങ്കല്‍ക്കണ്ടം ചേര്‍ത്തു വേണം, കഴിയ്ക്കാന്‍. പൈല്‍സിനുള്ള സ്വാഭാവിക പരിഹാര വഴിയാണിത്.ഇതിനൊപ്പം ജീവിത ശൈലി മെച്ചപ്പെടുത്തുക, വ്യായാമം ചെയ്യുക എന്നിവയെല്ലാം തന്നെ ഗുണം ചെയ്യും. നല്ലതു പോലെ വെള്ളം കുടിയ്ക്കുക, മലബന്ധം ഒഴിവാക്കാനുള്ള വഴികള്‍ പരീക്ഷിയ്ക്കുക. ഇതെല്ലാം പൈല്‍സില്‍ നിന്നുളള രക്ഷയാണ്.

ഇവയെല്ലാം ചില ഒറ്റമൂലികൾ ആണെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ഉല്പന്നമാണ് iPulse.

iPulse മൂലക്കുരുവിനുള്ള ഒരു മരുന്നല്ല, എങ്കിലും പോലും 15 പഴങ്ങളുടെ സംരിശ്രിതമായ ഈ ജ്യൂസ് ഉപയോഗിച്ചവരിൽ നല്ല മാറ്റങ്ങൾ കണ്ടുവരുന്നു. കൊഴുപ്പ് നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഐപ്പൾസ് ജ്യൂസ് സഹായിക്കുന്നു. അതിനാൽ ഇത് ഏത് തരത്തിലുള്ള ഹൃദ്രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും ആരോഗ്യകരമായ ഹൃദയ സംബന്ധമായ നല്ല മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് പേശികളിലെ കോശജ്വലന പ്രശ്നങ്ങൾ കുറയ്ക്കാനും വേദനയും വേദനയും ഒഴിവാക്കാനും സഹായിക്കുന്നു.

ഈ ഉത്പന്നത്തെ പറ്റി അറിയാൻ താഴെയുള്ള വിഡിയോ കാണുക 


കൂടുതൽ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക. Click Here

Comments