രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, അത് മാത്രമാണ് ഇപ്പോഴത്തെ ആവശ്യകത.


 



കേരളത്തിൽ കോവിഡ് 19  രണ്ടാം തരംഗം ഭീതി വർധിപ്പിക്കുന്നു.

കൊറോണവൈറസിൽ (COVID-19) നിന്ന് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുവാൻ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:

  • ഇടയ്ക്കിടെ കൈ കഴുകുക. സോപ്പും വെള്ളവും ഉപയോഗിക്കുക, അല്ലെങ്കിൽ സാനിറ്റൈസർ കൈവശം കരുതുക. പ്രതലങ്ങളിൽ അനേക ദിവസങ്ങൾ കൊറോണവൈറസ് (COVID-19) ജീവിക്കാൻ സാധ്യതയുള്ളതിനാൽ, സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും
  • പരസ്പരം 1.5 മീറ്റർ അകലം പാലിക്കുക.
  • നിങ്ങളുടെ കൈവശം എപ്പോഴും മാസ്ക് ഉണ്ടായിരിക്കണം.
  • ആശുപത്രിയോ, പരിചരണം നൽകുന്ന കേന്ദ്രങ്ങളോ (നേഴ്‌സിങ് ഹോമുകൾ, ഡിസബിലിറ്റി ഹോമുകൾതുടങ്ങിയവ) സന്ദർശിക്കുമ്പോൾ മുഖത്ത് ഉറച്ചിരിക്കുന്ന മാസ്ക് നിർബന്ധമാണ്. പൊതുഗതാഗതം, ടാക്സി, ഊബർ പോലെയുള്ള റൈഡ് ഷെയർ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്ക്നിർബന്ധമാണ്. വിമാനത്താവളങ്ങളിലും വിമാനയാത്രയിലും മാസ്ക് നിർബന്ധമാണ്. (നിയമപരമായഇളവുകൾ ബാധകമാണ്).
  • ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ കെട്ടിടങ്ങൾക്ക് പുറത്ത് നടത്തുന്നത് കൊറോണവൈറസ് (COVID-19) രോഗവ്യാപനത്തിന്റെ സാധ്യത കുറക്കും
  • കേന്ദ്ര ആരോഗ്യ മന്ദ്രാലയം നിര്ഷ്കര്ഷിക്കുന്ന രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇമ്മ്യുണിറ്റി ബൂസ്റ്ററുകൾ ഉപയോഗിക്കുക.
  • ഇന്ത്യയിൽ നിലവിൽ ലഭ്യമാകുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്ററുകളിൽ ഒന്ന് പരിചയപ്പെടാം 



  • Comments