സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡിങ് ആയി iCoffee | പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

മലയാള, തെന്നിന്ത്യൻ താരങ്ങൾക്കിടയിൽ പ്രമേഹ നിയന്ത്രണത്തിന് ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ് ബാംഗളൂർ ആസ്ഥാനമായ IndusViva എന്ന കമ്പനിയുടെ പേറ്റന്റ് ലഭിച്ച iCoffee. മുൻകാലങ്ങളെ അപേക്ഷിച്ചു പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യയിൽ നാലിൽ ഒരാൾ പ്രമേഹ രോഗിയാണ് എന്ന് പഠനങ്ങൾ പറയുന്നു. ഇന്ത്യയിൽ മാത്രം ഓരോ വർഷവും 1.5 ദശലക്ഷം മരണം പ്രമേഹം മൂലം നേരിട്ട് ഉണ്ടാകുന്നു.  കൂടാതെ 2020 ൽ പ്രമേഹം, ഹൈപ്പർ ഗ്ലൈസീമിയ, വൃക്കരോഗം, അല്ലെങ്കിൽ പ്രമേഹത്തിന്റെ മറ്റു സങ്കീർണതകൾ മൂലം 70,00,00 ഇന്ത്യക്കാർ മരിച്ചു. 

ഒരുകാലത്തു പ്രമേഹം വിരലിൽ എണ്ണാവുന്നവരിൽ, മാത്രം ഒതുങ്ങിയിരുന്നു എങ്കിൽ ഇന്ന് എല്ലാ വിഭാഗത്തിലും ഉള്ളവരെ ഒരുപോലെ കാർന്നുതിന്നുകയാണ് പ്രമേഹവും, അതിന്റെ അനുബന്ധ ബുദ്ധിമുട്ടുകളും. തെന്നിന്ത്യൻ താരങ്ങൾക്ക് ഇടയിൽ പ്രമേഹം ഇന്നൊരു സ്റ്റൈൽ ആയി മാറിയിരിക്കുന്നു. എന്നാൽ ആ സ്റ്റൈലിനെ മറികടക്കാൻ ഏറ്റവും ഉത്തമമായ ഉല്പന്നവും ട്രെൻഡ് ആവുകയാണ്. മലയാള സിനിമാ താരങ്ങളായ ധർമജൻ, ചാലി പാലാ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു.  

പ്രമേഹ നിയന്ത്രണത്തിന് ലോക ആരാഗ്യ സംഘടനയുടെ ക്ലിനിക്കൽ പഠനങ്ങൾ കഴിഞ്ഞ SALCITAL  എന്ന പേറ്റന്റ് ലഭിച്ച മൂലകം കർണാടകയിലെ കൂർഗ് പ്രദേശത്തു നിന്നും സംഭരിക്കുന്ന ലോകത്തിലെ തന്നെ മികച്ച കാപ്പിക്കുരുവുമായി സംയോജിപ്പിച്ചു ഉണ്ടാക്കുന്ന ഒരു ഹെർബൽ കോഫി ആണ് iCoffee. ഇത് CLINICAL TRIAL REGISTRY OF INDIA (CTRI) അംഗീകാരം ലഭിച്ച പതിനൊന്നോളം മെഡിക്കൽ കോളേജുകളിൽ പഠനങ്ങൾക്ക് വിധേയമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രീമീയം സർട്ടിഫിക്കേഷൻ ലഭിച്ചതുമാണ്. 

ഒരു കോഫീ കുടിക്കുന്ന ലാഘവത്തോടെ നിങ്ങളുടെ ഡയബറ്റിക്നെ കൺട്രോൾ ചെയ്ത്  ആരോഗ്യപരമായ സന്തോഷത്തോടെ ഉള്ള ജീവിതം ആഗ്രഹിക്കുന്ന ആർക്കും iCoffee പതിവാക്കാം, നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിനും iCoffee സഹായിച്ചേക്കാം. ഇത് ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കുകയും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുകയും ചെയ്യുന്നു. 

iCoffee  ഉപയോഗിച്ച് സംതൃപ്തരായ വ്യക്തികളുടെ അനുഭവം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
iCoffee ഓൺലൈനായി ഓർഡർ ചെയ്യാൻ ക്ലിക് ചെയ്യുക.

Comments